Rohit Sharma gives KL Rahul a masterclass in captaincy ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുകയും ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്ത രോഹിതിന്റെ മികവാണ് 48 റണ്‍സിന്റെ ജയം മുംബൈക്ക് സമ്മാനിച്ചത്.